Connect with us

Kerala

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആനിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

Published

|

Last Updated

ആലപ്പുഴ  | സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ചെന്നിത്തല സൗത്ത് തഴത്തേതില്‍ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്. മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ പത്തോടെയാണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആനിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

Content Highlights: A 56-year-old woman named Annie Babu died in a road accident near Mavelikkara Government Hospital in Alappuzha. A tipper lorry hit the scooter she was riding from behind. She fell onto the road and died on the spot as the lorry ran over her.

---- facebook comment plugin here -----

Latest