International ഓസ്ട്രിയയില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് അഞ്ച് മരണം മേഖലയില്‍ ഈ ആഴ്ച പല തവണ മഞ്ഞ് മല ഇടിച്ചിലുണ്ടായിരുന്നു. Published Feb 06, 2022 7:10 am | Last Updated Feb 06, 2022 7:10 am By വെബ് ഡെസ്ക് വിയന്ന | ഓസ്ട്രിയയിലെ ടെറോള് പ്രവിശ്യയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് അഞ്ച് പേര് മരിച്ചു. സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തിയിലാണ് സംഭവം. പരുക്കേറ്റ ഒരു സത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ ഈ ആഴ്ച പല തവണ മഞ്ഞ് മല ഇടിച്ചിലുണ്ടായിരുന്നു. Related Topics: death You may like ഡല്‍ഹി സ്ഫോടനം: ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ച ഫ്ളോര്‍ മില്ലും ഗ്രൈന്‍ഡറും കണ്ടെടുത്തു ദുബൈ എയര്‍ ഷോക്കിടെ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം കേരളത്തിലെ എസ് ഐ ആര് നടപടികള്‍ക്ക് സ്റ്റേയില്ല; ഹരജികള്‍ നവംബര്‍ 26ന് വിശദമായി പരിഗണിക്കും കൊല്ലം കാവനാട് ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക് പങ്കാളിയെ ക്രൂരമായി മര്‍ദിച്ചു; യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനായ യുവാവ് ലോഡ്ജില്‍ മരിച്ച നിലയില്‍ ---- facebook comment plugin here ----- LatestNationalഡല്‍ഹി സ്ഫോടനം: ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ച ഫ്ളോര്‍ മില്ലും ഗ്രൈന്‍ഡറും കണ്ടെടുത്തുKeralaകൊല്ലം കാവനാട് ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്Internationalദുബൈ എയര്‍ ഷോക്കിടെ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യംKeralaഎട്ടാം ക്ലാസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍Keralaപങ്കാളിയെ ക്രൂരമായി മര്‍ദിച്ചു; യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍Keralaതൃശൂരില്‍ തിയേറ്റര്‍ നടത്തിപ്പുകാരനെ കൊലപ്പെടുത്താന്‍ ശ്രമം; ആക്രമണം നടത്തിയത് മൂന്നംഗ സംഘംKeralaഅഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനായ യുവാവ് ലോഡ്ജില്‍ മരിച്ച നിലയില്‍