Connect with us

മലപ്പുറം | അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ സ്റ്റീൽ പാത്രത്തിൽ കുടുങ്ങിയ ഒരു വയസ്സുകാരിയെ മലപ്പുറം ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയെയാണ് രക്ഷപ്പെടുത്തിയത്.

വീഡിയോ കാണാം…

Latest