Kerala എ ഐ കാമറകള് വഴി പിഴ; സമയപരിധി നീട്ടി ജൂണ് അഞ്ച് വരെയാണ് നീട്ടിയത്. Published May 10, 2023 11:46 pm | Last Updated May 10, 2023 11:46 pm By വെബ് ഡെസ്ക് തിരുവനന്തപുരം | സംസ്ഥാനത്ത് എ ഐ കാമറകള് വഴി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ് അഞ്ച് വരെയാണ് നീട്ടിയത്. സ്കൂട്ടറില് കുട്ടികളെ ഇരുത്തിയുള്ള ട്രിപ്പിള് യാത്രയില് നിയമോപദേശം തേടും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. Related Topics: ai camera in kerala You may like കശ്മീരിലെ അജ്ഞാത രോഗ മരണം; ഉന്നതല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു മഹാ കുംഭമേളക്കിടെ ടെന്റുകളില് തീപിടിത്തം പുഴയില് കുളിക്കുന്നതിനിടെ രണ്ട് വിദ്യാര്ഥികള് ഒഴുക്കില്പ്പെട്ട് മരിച്ചു ഗസ്സ ചിരിച്ചു; ആഹ്ലാദത്തേരിലേറി ജനം തെരുവില് പതഞ്ജലി ഉല്പ്പന്നങ്ങള്ക്ക് നിയമ വിരുദ്ധ പരസ്യം; ബാബാ രാംദേവിനെതിരെ പാലക്കാട് കോടതിയുടെ വാറണ്ട് ഗസ്സയിലേക്ക് യു എ ഇയുടെ രണ്ട് സഹായ വാഹനവ്യൂഹം കൂടി ---- facebook comment plugin here ----- LatestGulfഗസ്സയിലേക്ക് യു എ ഇയുടെ രണ്ട് സഹായ വാഹനവ്യൂഹം കൂടിKeralaഉത്സവത്തിനിടെ സംഘര്ഷം: പതിനാറുകാരനെ പോലീസുകാര് മര്ദിച്ചെന്ന് പരാതിNationalകശ്മീരിലെ അജ്ഞാത രോഗ മരണം; ഉന്നതല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടുKozhikodeഉരുട്ടി ഉന്നതിയിലെ പുനരധിവാസ മേഖലയില് കുടിവെള്ള ക്ഷാമം രൂക്ഷംKeralaപുഴയില് കുളിക്കുന്നതിനിടെ രണ്ട് വിദ്യാര്ഥികള് ഒഴുക്കില്പ്പെട്ട് മരിച്ചുNationalമഹാ കുംഭമേളക്കിടെ ടെന്റുകളില് തീപിടിത്തംKeralaപതഞ്ജലി ഉല്പ്പന്നങ്ങള്ക്ക് നിയമ വിരുദ്ധ പരസ്യം; ബാബാ രാംദേവിനെതിരെ പാലക്കാട് കോടതിയുടെ വാറണ്ട്