Video നര്മദാ നദിയില് വിനോദയാത്രാ സംഘം ഒഴുക്കില്പ്പെട്ടു; ഏഴുപേരെ കാണാതായി എന് ഡി ആര് എഫ് സംഘവും മുങ്ങല് വിദഗ്ധരും പോലീസും സ്ഥലത്തെത്തി തിരച്ചില് ആരംഭിച്ചിട്ടുണ്ട്. സൂറത്തില് നിന്നുള്ള 17 അംഗ സംഘത്തിലുള്ളവരാണ് അപകടത്തില് പെട്ടതെന്ന് പോലീസ് അറിയിച്ചു. ഗുജറാത്തിലെ നര്മദാ നദിയില് വിനോദയാത്രാ സംഘത്തെ ഒഴുക്കില്പെട്ട് കാണാതായി. കുട്ടികളടക്കം ഏഴ് പേരെയാണ് കാണാതായത്. അപകടത്തില്പെട്ട ഒരാളെ രക്ഷപ്പെടുത്തി. നര്മദ നദിയുടെ പൊയ്ച്ച ഭാഗത്ത് ഇന്നലെ രാവിലെ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്. Related Topics: narmada river You may like ചാലക്കുടി ബാങ്ക് കവര്ച്ച; പ്രതി ബാങ്കിനെ കുറിച്ച് കൃത്യമായി അറിയുന്ന ആള് എന്ന് അനുമാനം അമേരിക്കയില് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഇന്ന് എത്തും സര്ക്കാര് നഴ്സിംഗ് കോളജ് റാഗിംഗ്: പ്രിന്സിപ്പലിനേയും അസി. പ്രഫസറേയും സസ്പെന്ഡ് ചെയ്തു കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്: കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന് മുണ്ടക്കൈ കേന്ദ്ര വായ്പ; സമയബന്ധിതമായി ചെലവഴിക്കാന് തിരക്കിട്ട നീക്കം ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിനെതിരായ കുറ്റപത്രം ഇന്ന് ---- facebook comment plugin here ----- LatestNationalഅമേരിക്കയില് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഇന്ന് എത്തുംKeralaമുണ്ടക്കൈ കേന്ദ്ര വായ്പ; സമയബന്ധിതമായി ചെലവഴിക്കാന് തിരക്കിട്ട നീക്കംUaeകൂടുതൽ ഇന്ത്യക്കാർക്ക് യു എ ഇ ഓൺ അറൈവൽ വിസKeralaചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിനെതിരായ കുറ്റപത്രം ഇന്ന്Keralaചാലക്കുടി ബാങ്ക് കവര്ച്ച; പ്രതി ബാങ്കിനെ കുറിച്ച് കൃത്യമായി അറിയുന്ന ആള് എന്ന് അനുമാനംKeralaസര്ക്കാര് നഴ്സിംഗ് കോളജ് റാഗിംഗ്: പ്രിന്സിപ്പലിനേയും അസി. പ്രഫസറേയും സസ്പെന്ഡ് ചെയ്തുKeralaപി സി ജോര്ജിനെ പൊതുവേദിയില് താക്കീത് ചെയ്ത് പൂഞ്ഞാര് എം എല് എ