Connect with us

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി സംഘടിപ്പിച്ച എഡ്യുസൈന്‍ എക്‌സ്‌പോ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിലേക്ക് വഴി തുറക്കുന്നു.

സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് മേഖലയിലെ വ്യത്യസ്ത കോഴ്‌സുകള്‍, രാജ്യത്തെ പ്രിമിയര്‍ സ്ഥാപനങ്ങള്‍, ടെക്‌നിക്കല്‍ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡിക്കല്‍, എഞ്ചിനീയറിങ്, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, വിദേശ യൂണിവേഴ്‌സിറ്റികള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, അപ്‌സ്‌കില്ലിംഗ് തുടങ്ങിയ എണ്‍പതോളം മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന സ്റ്റാളുകള്‍ എക്‌സ്‌പോയില്‍ സജ്ജമാക്കിയിട്ടുണ്ട്.

വീഡിയോ കാണാം

Latest