Kerala
ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം: സൈനികനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
ഡോക്ടറെ കൈയേറ്റം ചെയ്തതിനും വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതിനുമാണ് കേസ്.
		
      																					
              
              
            തിരുവനന്തപുരം | തിരുവനന്തപുരം കല്ലറയില്‍ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സൈനികനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് സൈനികന്‍ ഭരതന്നൂര്‍ വിമല്‍ വേണുവിനെതിരെ കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്.
ഡോക്ടറെ കൈയേറ്റം ചെയ്തതിനും വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഇന്നലെ രാത്രിയാണ് ഇയാള്‍ ആശുപത്രിയില്‍ കയറി അതിക്രമം കാണിച്ചത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
