Connect with us

National

ഗുസ്തി താരങ്ങള്‍ക്ക് സുരക്ഷയൊരുക്കി ഡല്‍ഹി പോലീസ്

സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് ഗുസ്തി താരങ്ങള്‍ക്ക് സംരക്ഷണമൊരുക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഏഴ് പരാതിക്കാര്‍ക്ക് സുരക്ഷ ഒരുക്കി ഡല്‍ഹി പോലീസ്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് ഗുസ്തി താരങ്ങള്‍ക്ക് സംരക്ഷണമൊരുക്കിയത്.

ഗുസ്തി താരങ്ങളുടെ ആവശ്യത്തെ പിന്തുണച്ച് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് സ്ഥലത്തെത്തിയതോടെ ജന്തര്‍ മന്തറില്‍ താരങ്ങളുടെ കുത്തിയിരിപ്പ് സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഏറെ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

 

Latest