Connect with us

Kerala

കുസാറ്റ് ഹോസ്റ്റല്‍ മുറിക്ക് തീയിട്ട സംഭവം: നാലുപേര്‍ അറസ്റ്റില്‍

എസ് എഫ് ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഹോസ്റ്റലിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Published

|

Last Updated

കൊച്ചി | കുസാറ്റിലെ ഹോസ്റ്റല്‍ മുറിക്ക് തീയിട്ട കേസില്‍ നാലുപേര്‍ അറസ്റ്റില്‍. എസ് എഫ് ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഹോസ്റ്റലിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാ യ സംഘര്‍ഷത്തിനിടെയാണ് ഹോസ്റ്റല്‍ മുറിക്ക് ഒരു വിഭാഗം തീവെച്ചത്. എസ് എഫ് ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

 

---- facebook comment plugin here -----

Latest