Connect with us

Kerala

ദേശീയപാതയില്‍ പയ്യന്നൂരിലും വിള്ളല്‍

20 മീറ്ററോളം നീളത്തിലാണ് വിള്ളല്‍.

Published

|

Last Updated

കണ്ണൂര്‍ | ദേശീയപാതയില്‍ കണ്ണൂരിലെ പയ്യന്നൂരിലും വിള്ളല്‍.

മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച റോഡിലാണ് ടാറിങ് കഴിഞ്ഞ സ്ഥലത്ത് വിള്ളല്‍ രൂപപ്പെട്ടത്.

20 മീറ്ററോളം നീളത്തിലാണ് വിള്ളല്‍.

Latest