Connect with us

kashmir clash

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി സൈന്യത്തിന്റെ തിരച്ചില്‍ പുരോഗമിക്കുന്നു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പുല്‍വാമയില്‍സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.ഇയാളുടെ പേരും മറ്റും പുറത്തുവിട്ടിട്ടില്ല. പുല്‍വാമയിലെ രാജ്പുര മേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ തുടരുകയാണ്. നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

 

 

 

Latest