Idukki
വീടുകള്‍ക്ക് തീവെച്ച കേസ്; പ്രതി പിടിയില്‍
നിരപ്പേല്‍ സന്തോഷ് ആണ് ബോഡിമെട്ട് ചെക്ക്‌പോസ്റ്റിനു സമീപം വെച്ച് പിടിയിലായത്.

ഇടുക്കി | പൈനാവില്‍ വീടുകള്‍ക്ക് തീവെച്ച കേസിലെ പ്രതി പിടിയില്‍. നിരപ്പേല്‍ സന്തോഷ് ആണ് ബോഡിമെട്ട് ചെക്ക്‌പോസ്റ്റിനു സമീപം വെച്ച് പിടിയിലായത്.
കൊച്ചുമലയില്‍ അന്നക്കുട്ടിയുടെയും മകന്‍ ജിന്‍സിന്റെയും വീടുകള്‍ക്കാണ് പ്രതി തീവെച്ചത്. അന്നക്കുട്ടിയുടെ മരുമകനാണ് പിടിയിലായ സന്തോഷ്.
അന്നക്കുട്ടിയെയും പേരക്കുട്ടിയെയും തീകൊളുത്തി കൊലപ്പെടുത്താനും പ്രതി മുമ്പ് ശ്രമിച്ചിരുന്നു.
---- facebook comment plugin here -----