Connect with us

Kerala

തിരുവനന്തപുരത്ത് ബിടെക് വിദ്യാര്‍ഥി ആറ്റില്‍ മുങ്ങിമരിച്ചു

ചൊവ്വാഴ്ച വൈകിട്ട് ആറോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിയ്ക്കാന്‍ ഇറങ്ങിയതായിരുന്നു മഹാദേവ്

Published

|

Last Updated

തിരുവനന്തപുരം |  സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കല്ലറ മുതുവിള സ്വദേശി മഹാദേവ്(22)ആണ് തിരുവനന്തപുരം പാലോട് ചെലഞ്ചി ആറ്റില്‍ മുങ്ങിമരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ആറോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിയ്ക്കാന്‍ ഇറങ്ങിയതായിരുന്നു മഹാദേവ്. മഹാദേവിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

---- facebook comment plugin here -----