Connect with us

National

കന്നുകാലിയുടെ ആക്രമണത്തില്‍ ബിജെപി കൗണ്‍സിലര്‍ക്ക് ഗുരുതര പരുക്ക്

സമീപത്തെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് സംഭവം.

Published

|

Last Updated

ന്യൂഡല്‍ഹി| കന്നുകാലിയുടെ ആക്രമണത്തില്‍ കിഴക്കന്‍ ഡല്‍ഹിയില്‍നിന്നുള്ള ബിജെപി കൗണ്‍സിലര്‍ക്ക് ഗുരുതര പരുക്ക്. ബിജെപി വനിതാനേതാവായ ശശി ചന്ദനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സമീപത്തെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് സംഭവം.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ശശി ചന്ദന. കന്നുകാലി തന്നെ മുന്നില്‍നിന്ന് ആക്രമിക്കുയായിരുന്നെന്ന് ശശി ചന്ദന പറഞ്ഞു. ‘വായുവില്‍ ഉയര്‍ന്നുപൊങ്ങി നിലത്തുവീണു. തല നിലത്തിടിക്കുകയും മറ്റ് കുറച്ച് പരുക്കുകള്‍ ഏല്‍ക്കുകയും ചെയ്തു ശശി ചന്ദന പറഞ്ഞു.

Content Highlights:
East Delhi BJP councillor Shashi Chandna was severely injured after a stray cattle attacked her. The incident occurred while she was returning from a local temple visit. She is currently hospitalised and undergoing treatment for head injuries.

---- facebook comment plugin here -----

Latest