Connect with us

Alappuzha

കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Published

|

Last Updated

കായംകുളം | ആലപ്പുഴ കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാര്‍ട്ടി ദേവികുളങ്ങര പഞ്ചായത്ത് സെക്രട്ടറി മങ്കടശ്ശേരിയില്‍ ഹരീഷ് ലാലിനാണ് വെട്ടേറ്റത്. കൈക്കും തലക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.