തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് അഞ്ച് വയസുകാരനായ രാജസ്ഥാനി ബാലനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം. തലശേരി ജില്ലാ കോടതിയാണ് ജാമ്യം നല്‍കിയത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം.
വീഡിയോ കാണാം
---- facebook comment plugin here -----