Connect with us

Bahrain

ഇറാന്റെ 130 മിസൈലുകളും 234 ഡ്രോണുകളും പ്രതിരോധിച്ചതായി ബഹ്റൈന്‍

സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്നും ബഹ്റൈന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡ് പറഞ്ഞു

Published

|

Last Updated

മനാമ | ബഹ്റൈനില്‍ ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തെ ലക്ഷ്യമിട്ട 130 മിസൈലുകളും 234 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു നശിപ്പിച്ചതായി ബഹ്റൈന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡിനെ ഉദ്ധരിച്ച് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Latest