Connect with us

വയനാട്ടില്‍ അടക്കം ജനങ്ങള്‍ക്കു ഭീഷണിയാവുന്ന കടുവകളെ കൊല്ലുന്നതിനെ പിന്തുണച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ രംഗത്തുവന്നത് പലരുടേയും നെറ്റി ചുളിച്ചിരുന്നു.

മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനുമതി നല്‍കണമെന്ന നിലപാട് ഗാഡ്ഗില്‍ നേരത്തെ ഉയര്‍ത്തുന്നതാണ്. ഇത്തരം വേട്ടക്കു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും ഇതിനായി വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

 

വീഡിയോ കാണാം

Latest