Connect with us

Kerala

കോഴിക്കോട് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മുക്കം ആനയാംകുന്ന് കാരമൂല ജങ്ഷനില്‍ വെച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്.

സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒമ്‌നി വാഹനത്തില്‍ എത്തിയവര്‍ കുട്ടിയുടെ കൈയ്യില്‍ പിടിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് പരാതി.  സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: An attempt to kidnap a nine-year-old boy was reported at Karamoola junction in Anayamkunnu near Mukkam, Kozhikode. Abductors arriving in an Omni van allegedly tried to pull the child into the vehicle. The boy’s father lodged a complaint with Mukkam police, who have launched an investigation.

---- facebook comment plugin here -----

Latest