Connect with us

Eranakulam

കോർപറേഷനിലെ ആക്രമം: യൂത്ത് കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ

സംഭവത്തിൽ നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു

Published

|

Last Updated

കൊച്ചി | കോർപറേഷനു മുന്നിൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിനിടെ നഗരസഭാ ജീവിനക്കാരെ ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്സ് ഭാരവാഹിയായ ജെറി ജെസിൻ ആണ് അറസ്റ്റിലായത്.

കോർപറേഷൻ സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.  സെക്രട്ടറിയുടെ പരാതിപ്രകാരമാണ് കേസ്.

Latest