Kerala
വോട്ടെണ്ണല്‍ അവസാന ഘട്ടത്തില്‍; വിജയം ഉറപ്പിച്ചു ഖാര്‍ഗെ

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജയമുറപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എതിര്‍സ്ഥാനാര്‍ഥിയായ ശശി തരൂര്‍ ബഹുദൂരം പിന്നിലാണ്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തില്‍ എത്തി.
കാര്‍ഖെയുടെ വീടിനും ഓഫീസിനും മുന്നില്‍ ആഹ്ലാദ പ്രകടനം തുടങ്ങി. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന തരൂരിന്റെ പരാതി അന്വേഷിക്കുമെന്നു രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. വ്യാപക ക്രമക്കേടു നടന്നതായി ശശി തരൂര്‍ പരാതി നല്‍കി.
---- facebook comment plugin here -----