Kerala
അറബിക് കലോത്സവം; കന്നിയങ്കത്തില്‍ റിഷക്ക് ഇരട്ട വിജയത്തിന്‍ മധുരം
ഹൈസ്‌കൂള്‍ വിഭാഗം അറബി ഉപന്യാസത്തിലും അറബിക് പ്രസംഗത്തിലുമാണ് എ ഗ്രേഡോടെ തന്റെ കന്നി വിജയം ഉറപ്പിച്ചത്.
കോഴിക്കോട് | കന്നി വരവില്‍ തന്നെ ഇരട്ട വിജയത്തിന്റെ മധുരവുമായി പാലക്കാട് എടത്തനാട്ട് കരയിലെ ജി ഒ എച്ച് എസ് പത്താം ക്ലാസ് വിദ്യാര്‍ഥിനി റിഷ. അറബിക് സാഹിത്യോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബി ഉപന്യാസത്തിലും അറബിക് പ്രസംഗത്തിലുമാണ് എ ഗ്രേഡോടെ തന്റെ കന്നി വിജയം ഉറപ്പിച്ചത്.
എടത്തനാട്ടുകരയിലെ ശിഹാബുദ്ദീന്‍-റസീന ദമ്പതികളുടെ മകളാണ്.
---- facebook comment plugin here -----





