Kerala നെയ്യാറ്റിൻകരയിൽ വീടിനുള്ളില് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി സംഭവത്തില് പോലീസ് അന്വേഷണം തുടങ്ങി. Published Oct 02, 2024 11:39 am | Last Updated Oct 02, 2024 11:43 am By വെബ് ഡെസ്ക് തിരുവനന്തപുരം | നെയ്യാറ്റിന്കരയില് വീടിനുള്ളില് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി. വെണ്പകല് സ്വദേശിനി സരസ്വതിയാണ് മരിച്ചത്. 80 വയസായിരുന്നു. മരണത്തില് ദുരൂഹതയുണ്ടെന്ന് നാട്ടുകാര് ആരോപിച്ചു. സംഭവത്തില് പോലീസ് അന്വേഷണം തുടങ്ങി. Related Topics: CRIME deadbody found You may like ഇന്ത്യ റഷ്യന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കും എന്ന് ആവര്ത്തിച്ച് ട്രംപ് മഴ ശക്തം; ഇടുക്കിയില് വെള്ളപ്പൊക്കം 25 കോടിയുടെ ഓണ്ലൈന് ഷെയര് ട്രേഡിംഗ് തട്ടിപ്പ്;കോഴിക്കോട്ടു കാരായ മൂന്നു പ്രതികള് പിടിയില് അനയയുടെ മരണം; തെറ്റ് പറ്റിയിട്ടില്ലെന്ന നിലപാടില് കോഴിക്കോട് മെഡിക്കല് കോളേജ് പോലീസുകാരന്റെ ഭാര്യ കവര്ച്ചക്കായി തീകൊളുത്തിയ സ്ത്രീ മരിച്ചു സഹപാഠിയുടെ വീട്ടിലെത്തി 36 പവന് സ്വര്ണം കവര്ന്ന ആന്ധ്ര സ്വദേശിനി പിടിയില് ---- facebook comment plugin here ----- LatestInternationalഇന്ത്യ റഷ്യന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കും എന്ന് ആവര്ത്തിച്ച് ട്രംപ്Keralaഅനയയുടെ മരണം; തെറ്റ് പറ്റിയിട്ടില്ലെന്ന നിലപാടില് കോഴിക്കോട് മെഡിക്കല് കോളേജ്Keralaപോലീസുകാരന്റെ ഭാര്യ കവര്ച്ചക്കായി തീകൊളുത്തിയ സ്ത്രീ മരിച്ചുKeralaമഴ ശക്തം; ഇടുക്കിയില് വെള്ളപ്പൊക്കംKeralaസഹപാഠിയുടെ വീട്ടിലെത്തി 36 പവന് സ്വര്ണം കവര്ന്ന ആന്ധ്ര സ്വദേശിനി പിടിയില്Gulfമുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈന് ഉപ പ്രധാനമന്ത്രി കൊട്ടാരത്തില് സ്വീകരിച്ചുOngoing Newsറെയില്വേ സ്റ്റേഷനില് വന്ദേഭാരത് ജീവനക്കാര് ഏറ്റുമുട്ടി