Connect with us

kainakary thankaraj

നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം

Published

|

Last Updated

കൊല്ലം | സിനിമ – നാടക നടൻ കൈനകരി തങ്കരാജ് (76) അന്തരിച്ചു. കരൾരോഗത്തിന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കേരളപുരം വേലംകോണത്തെ സ്വന്തം വസതിയിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. ഈ മ യൗ, ഹോം എന്നീ സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധ നേടി.

Latest