Kerala മദ്യലഹരിയില് ക്ഷേത്രത്തിലെ ആഴിയില് ചാടി; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു ഇയാളെ കോട്ടയം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. Published Jan 11, 2025 9:20 pm | Last Updated Jan 11, 2025 9:20 pm By വെബ് ഡെസ്ക് പത്തനംതിട്ട | പത്തനംതിട്ടയില് ആനന്ദപ്പള്ളിയില് മദ്യലഹരിയില് ക്ഷേത്രത്തിലെ ആഴിയില് ചാടിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. മാത്തൂര് സ്വദേശി അനില് കുമാറിനാണ്(47) പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. Related Topics: fire accident You may like മണ്ണിടിച്ചില്; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു പിപി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി; അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്സ് ലൈംഗികാതിക്രമ പരാതി; ജഡ്ജി വി ഉദയകുമാറിന് സസ്പെന്ഷന് ജമ്മുവിൽ മേഘവിസ്ഫോടനം; 10 പേർ മരിച്ചു, നദികൾ കരകവിഞ്ഞൊഴുകുന്നു കേരളത്തില് കൊടുക്കുന്ന അരി മുഴുവന് മോദിയുടേത്; ഒരു മണി പോലും പിണറായിയുടേതില്ല: കേന്ദ്രമന്ത്രി ജോര്ജ് കുര്യന് ഓപറേഷന് ലൈഫ്: മിന്നല് പരിശോധനയില് പിടികൂടിയത് 4,513 ലിറ്റര് സംശയാസ്പദ വെളിച്ചെണ്ണ ---- facebook comment plugin here ----- LatestKeralaസ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട പതിമൂന്ന്കാരിയെ പീഡിപ്പിച്ചു; കര്ണാടക സ്വദേശി അറസ്റ്റില്Keralaകണ്ണൂരില് ലോറിയിടിച്ച് സ്കൂട്ടര് യാത്രിക മരിച്ചുKeralaകത്തി കാണിച്ച് സ്വര്ണവും മൊബൈലും കവര്ന്നു; സഹോദരങ്ങള് അറസ്റ്റില്Keralaലൈംഗികാതിക്രമ പരാതി; ജഡ്ജി വി ഉദയകുമാറിന് സസ്പെന്ഷന്Keralaഭിന്നശേഷിക്കാരിയായ വിദ്യാര്ഥിനിയെ പൊള്ളലേല്പ്പിച്ചു; അധ്യാപികക്കെതിരെ കേസ്Keralaപിപി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി; അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്സ്Keralaവടകരയില് ബസും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ച് അപകടം; 16 പേര്ക്ക് പരുക്ക്