Kerala
ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സ്റ്റീവ് ആണ് മരിച്ചത്

ആലപ്പുഴ|ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സ്റ്റീവ് ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് ഇവര്‍ മത്സ്യബന്ധനത്തിനായി വള്ളമെടുത്ത് കടലിലേക്ക് പോയത്. ശക്തമായ കാറ്റില്‍ വള്ളം മറിയുകയായിരുന്നു.
---- facebook comment plugin here -----