byke accident death
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
പടനിലം നൂറനാട് സ്വദേശികളായ സൂരജ് (25)ആണു മരിച്ചത്.

അടൂര്‍ | മുന്‍സിപ്പാലിറ്റിയിലെ കെ പി റോഡില്‍ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പടനിലം നൂറനാട് സ്വദേശികളായ സൂരജ് (25)ആണു മരിച്ചത്.
കൂടെ സഞ്ചരിച്ച അരുണ്‍ (23)ന്റെ നില ഗുരുതരമാണ്. വാര്‍ഡ് 12 കേന്ദ്രീയ വിദ്യാലയത്തിനു മുന്‍ഭാഗത്തായിരുന്നു അപകടം. പോലീസ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. റോഡില്‍ തളം കെട്ടിയ രക്തം വെള്ളമടിച്ചു നീക്കം ചെയ്തു.
---- facebook comment plugin here -----