Connect with us

Kerala

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

വ്യാഴാഴ്ച പവന് 600 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്

Published

|

Last Updated

കൊച്ചി  | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായി.

വ്യാഴാഴ്ച പവന് 600 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്

 

---- facebook comment plugin here -----

Latest