human skull കരിങ്കല് ക്വാറിയില് മനുഷ്യന്റെതലയോട്ടി കണ്ടെത്തി ഫയര്ഫോഴ്സിന്റെ സ്കൂബ ഡൈവിങ് ടീം പരിശോധന ആരംഭിച്ചു Published May 02, 2024 11:13 am | Last Updated May 02, 2024 11:34 am By വെബ് ഡെസ്ക് പാലക്കാട് | രാമശേരിയിലെ കരിങ്കല് ക്വാറിയില് മനുഷ്യന്റെതലയോട്ടി കണ്ടെത്തി. മീന് പിടിക്കാന് വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയില് ഫയര്ഫോഴ്സിന്റെ സ്കൂബ ഡൈവിങ് ടീം പരിശോധന ആരംഭിച്ചു. മറ്റു ശരീരഭാഗങ്ങള് ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന. Related Topics: human skull You may like പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം; സിപിഐയുടെ എതിർപ്പ് തള്ളി സൈനിക കരുത്ത് വർധിപ്പിക്കാൻ 79,000 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ അനുമതി ശബരിമല സ്വര്ണ്ണക്കവര്ച്ച കേസ്; മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു മാനവ വികസന സൂചികകളില് മുന്നിര സ്ഥാനത്ത് ; കേരളം രാജ്യത്തിന് മാതൃക: രാഷ്ട്രപതി നഗരറോഡുകളുടെ നിലവാരം ഉയര്ത്തി ഗതാഗതക്കുരുക്ക് കുറയ്ക്കും: മന്ത്രി റിയാസ് യു എസില് അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യന് ഡ്രൈവര് മയക്കുമരുന്ന് ലഹരിയില് വാഹനം ഓടിച്ചു;അപകടത്തില് മൂന്ന് മരണം ---- facebook comment plugin here ----- LatestKeralaപി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം; സിപിഐയുടെ എതിർപ്പ് തള്ളിKeralaസംശയകരമായ സാഹചര്യത്തില് നാട്ടുകാര് തടഞ്ഞുവച്ച യുവാവ് മോഷണക്കേസില് അറസ്റ്റില്Businessഫാമിലി വെഡിംഗ് ബത്തേരിയിൽ; ഉദ്ഘാടനം നവംബർ എട്ടിന്Keralaനഗരറോഡുകളുടെ നിലവാരം ഉയര്ത്തി ഗതാഗതക്കുരുക്ക് കുറയ്ക്കും: മന്ത്രി റിയാസ്Healthപെരുംജീരകത്തിന്റെ അത്ഭുത രഹസ്യം അറിയാമോ?Keralaശബരിമല സ്വര്ണ്ണക്കവര്ച്ച കേസ്; മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തുCareer Educationഒന്നര കോടിയുടെ ലൈഫ് സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു