Connect with us

Kerala

വടകരയില്‍ ഇന്ധന ടാങ്കര്‍ ചോര്‍ന്നു

Published

|

Last Updated

കോഴിക്കോട് | വടകരയില്‍ ഇന്ധന ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച. ഇന്ന് ഉച്ചക്ക് ശേഷമാണ് ചോര്‍ച്ച കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ചോര്‍ച്ചയടക്കാനുള്ള ശ്രമം നടത്തുകയാണ്. കണ്ണൂര്‍ കൂത്തുപറമ്പിലേക്ക് പെട്രോള്‍ കൊണ്ടുപോകുന്ന ലോറിയിലാണ് ചോര്‍ച്ചയുണ്ടായത്. എന്നാല്‍ അപകട സാധ്യതയില്ലെന്നാണ് വിവരം.

 

Latest