Kerala കുന്നംകുളത്ത് വസ്ത്ര വ്യാപാര ശാലയില്‍ തീപ്പിടുത്തം കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത് Published May 12, 2023 8:34 am | Last Updated May 12, 2023 8:34 am By വെബ് ഡെസ്ക് തൃശൂര്‍ | കുന്നംകുളത്ത് വസ്ത്ര വ്യാപാര ശാലയില്‍ തീപ്പിടുത്തം. കല്യാണ്‍ സില്‍ക്സിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 5.45നായിരുന്നു സംഭവം. Related Topics: FIRE You may like പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആക്രമണം കടുപ്പിച്ച് യു എസും ഇറാനും ഗ്യാന്‍വാപി, സംഭല്‍ മസ്ജിദ്: അനുരഞ്ജന നിര്‍ദേശം തള്ളി ഇരു വിഭാഗവും കിഫ്ബി പുനസ്സംഘടന; സമിതിക്ക് രൂപം നല്കി സര്‍ക്കാര്‍ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ കെ എസ് ആര് ടി സി: സുരക്ഷിതയാത്രക്ക് പാനിക് ബട്ടണ്‍, ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്തനാര്‍ബുദ മരുന്നുകളുടെ അമിത വിലക്കെതിരായ ഹരജി; മാറ്റിവെച്ചത് 57 തവണ; രോഗി മരണപ്പെട്ടിട്ടും വിധി വന്നില്ല ---- facebook comment plugin here ----- LatestFrom the printകെ എസ് ആര് ടി സി: സുരക്ഷിതയാത്രക്ക് പാനിക് ബട്ടണ്‍, ട്രാക്കിംഗ് ഉപകരണങ്ങള്‍From the printഗ്യാന്‍വാപി, സംഭല്‍ മസ്ജിദ്: അനുരഞ്ജന നിര്‍ദേശം തള്ളി ഇരു വിഭാഗവുംFrom the printപശ്ചിമേഷ്യന്‍ സംഘര്‍ഷം: ആക്രമണം കടുപ്പിച്ച് യു എസും ഇറാനുംNationalഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേKeralaഡ്രഗ്സ് കണ്ട്രോള് വകുപ്പിന് അനുമതി; ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട്Keralaകിഫ്ബി പുനസ്സംഘടന; സമിതിക്ക് രൂപം നല്കി സര്‍ക്കാര്‍Keralaസ്തനാര്‍ബുദ മരുന്നുകളുടെ അമിത വിലക്കെതിരായ ഹരജി; മാറ്റിവെച്ചത് 57 തവണ; രോഗി മരണപ്പെട്ടിട്ടും വിധി വന്നില്ല