Connect with us

കൊവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെ കണ്ണൂര്‍ ജില്ലയിലെ രണ്ടു ബൃഹദ് പാലങ്ങള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസും എം എല്‍ എ എ എന്‍ ഷംസീറും സ്‌കൂട്ടറോടിച്ചുള്ള എരഞ്ഞോളി പാലത്തിന്റെ ഉദ്ഘാടനം ഏറെ കൗതുകമായി.

വീഡിയോ കാണാം

Latest