Kerala
കെട്ടിട നമ്പര്‍ ക്രമക്കേട്; രാമനാട്ടുകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്‍ അജിത് കുമാര്‍, എല്‍ ഡി ക്ലാര്‍ക്ക് സി എച്ച് സാജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കോഴിക്കോട് | രാമനാട്ടുകര നഗരസഭയിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്‍ അജിത് കുമാര്‍, എല്‍ ഡി ക്ലാര്‍ക്ക് സി എച്ച് സാജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
നഗരസഭയിലെ പത്താം വാര്‍ഡിലെ കെട്ടിടത്തിന് നമ്പര്‍ നല്‍കിയതിലാണ് ക്രമക്കേട് നടന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണ്.
---- facebook comment plugin here -----