Connect with us

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജേതാവ് ഹാഫിസ് സൈനുല്‍ ആബിദ് ഈങ്ങാപ്പുഴയുമായി സിറാജ് ലൈവ് എഡിറ്റര്‍ ഇന്‍ചാര്‍ജ് സയ്യിദ് അലി ശിഹാബ് നടത്തിയ പ്രത്യേക അഭിമുഖം

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest