Connect with us

National

രാജ്യത്ത് 1,580 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം ഇപ്പോള്‍ 4.49 കോടിയാണ്

Published

|

Last Updated

ന്യൂഡല്‍ഹി|രാജ്യത്ത്  1,580 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകള്‍ 19,613 ല്‍ നിന്ന് 18,009 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം ഇപ്പോള്‍ 4.49 കോടിയാണ്. കേരളത്തിലെ 12 മരണം ഉള്‍പ്പെടെ മരണസംഖ്യ 5,31,753 ആയി ഉയര്‍ന്നു.

 

Latest