Connect with us

Kerala

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ 15കാരന് ലൈംഗിക പീഡനം; ജീവനക്കാരനെതിരെ പോക്‌സോ കേസ്

മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടയിലാണ് 15കാരന്‍ പീഡനത്തിനിരയായത്.

Published

|

Last Updated

കണ്ണൂര്‍ |  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടയിലാണ് 15കാരന്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ വിമാനത്തിലെ എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദ് എന്നയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.

ജൂണ്‍ അഞ്ചിനാണ് സംഭവം. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയിലെ ആരോപണം.

 

---- facebook comment plugin here -----

Latest