Connect with us

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ബലാല്‍സംഗങ്ങളുടെ ഭീതിതമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നടുങ്ങാറുള്ള മലയാളിയുടെ മൂക്കിനു താഴെ പട്ടാപ്പകല്‍ ഒരു വിദ്യാര്‍ഥിനി ബലാല്‍സംഗ ശ്രമത്തിന് ഇരയായിരുക്കുന്നു. കുറ്റവാളി ഒരു പതിനഞ്ചുകാരനാണെന്ന വിവരം പുറത്തുവരുമ്പോള്‍ ഏറെ ഭയപ്പെടുകയാണു കേരളം.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest