അകക്കണ്ണ് കാഴ്ചയൊരുക്കി; റുഫൈദക്ക് റാങ്കിന്‍ തിളക്കം

മലപ്പുറം: കാഴ്ചയുള്ളവരെ പിന്നിലാക്കി അകക്കണ്ണിന്റെ വെളിച്ചത്തില്‍ റുഫൈദ നേടിയത് ഒന്നാം റാങ്കിന്റെ തിളക്കം. കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പരീക്ഷയില്‍ ഇസ്‌ലാമിക് ഹിസ്റ്ററിയിലാണ് റുഫൈദ റാങ്ക് സ്വന്തമാക്കിയത്. മലപ്പുറം ഗവ. കോളജിലെ വിദ്യാര്‍ഥിനിയായ റുഫൈദ...

മഅ്ദിന്‍ വൈസനിയം ടാലന്റ് ഷോ ശ്രദ്ധേയമായി

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി 'ടാലന്റ് ഷോ' സംഘടിപ്പിച്ചു. മഅ്ദിന്‍ ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍...