Covid19
കഥാകൃത്ത് ടി പത്മനാഭന് കൊവിഡ്

കണ്ണൂര്‍ | കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭനെ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആങ്ക വേണ്ടെന്നും നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കൊവിഡിനൊപ്പം പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ട്.
---- facebook comment plugin here -----