Kerala
മുംബൈയില്‍ മലയാളി യുവതിയും മകനും മരിച്ച നിലയില്‍

മുംബൈ | മലയാളി യുവതി മകനൊപ്പം ബഹുനില കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തനിലയില്‍. മുംബൈ ചാന്ദ് വാലിയിലാണ് സംഭവം.
പാലാ സ്വദേശി രേഷ്മയും ആറു വയസുള്ള മകനുമാണ് മരിച്ചത്. രേഷ്മയുടെ ഭര്‍ത്താവ് കൊവിഡ് ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു. കെട്ടിടത്തിന്റെ 12-ാം നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
---- facebook comment plugin here -----