Kerala
സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബി ജെ പിയെ പുറത്താക്കി

കൊച്ചി | സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബി ജെ പിയെ പുറത്താക്കി. ഐഷ സുലത്താനക്ക് എതിരായ കേസ് തിങ്കളാഴ്ചക്കകം പിന്‍വലിക്കുമെന്ന് പാര്‍ട്ടി സേവ് ഫോറത്തിന് ഉറപ്പു കൊടുത്തിരുന്നതാണ്.
ബി ജെ പിയുടെ അബ്ദുല്‍ ഖാദര്‍ ഹാജി സേവ് ഫോറത്തിനെതിരെ കോടതിയില്‍ നല്‍കിയ പരാതി ഇതുവരെ പിന്‍വലിക്കാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നടപടി.
---- facebook comment plugin here -----