Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

ഇതോടെ ഒരു പവന് 33,360 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,170 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Latest