Kerala
വാളയാര്‍ കേസ്: പുനര്‍ വിചാരണയില്‍ പോക്‌സോ കോടതി ഇന്ന് വിധി പറയും

പാലക്കാട് | വാളയാര്‍ കേസില്‍ പുനര്‍ വിചാരണ സംബന്ധിച്ച് പാലക്കാട് പോക്സോ കോടതി ഇന്ന് വിധി പറയും. നേരത്തെ പുനര്‍ വിചാരണ അടക്കമുള്ള കാര്യങ്ങളില്‍ പോക്സോ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
കേസില്‍ റിമാന്റില്‍ കഴിയുന്ന വി മധു, ഷിബു എന്നിവരുടെ ജാമ്യേപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ഹൈക്കോടതി ജാമ്യമനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ എം മധുവിന് കോടതി റിമാന്റ്് ചെയ്തിരുന്നില്ല. ഇന്നലെ വിഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
---- facebook comment plugin here -----