Connect with us

National

ഗുജറാത്തില്‍നിന്നുള്ള ബിജെപി എംപി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

അഹമ്മദാബാദ്  | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപി അഭയ് ഭരദ്വജ് മരിച്ചു. 66 വയസായിരുന്നു. ചെന്നൈയില്‍ എംജിഎം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂന്ന് മാസം മുമ്പാണ് കൊവിഡ് ബാധിതനായത്.

പ്രമുഖ അഭിഭാഷകനായിരുന്നഅഭയ് ഭരദ്വജ് ഈ വര്‍ഷം ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തിലെ രാജ്കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനേ തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അഭയ് ഭരദ്വജിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

---- facebook comment plugin here -----

Latest