തെലങ്കാനയില്‍ അക്ബറുദ്ദീന്‍ ഉവൈസിക്ക് വിജയം

Posted on: December 11, 2018 12:08 pm | Last updated: December 11, 2018 at 12:08 pm

ഹൈദരാബാദ്: തെലങ്കാനയില്‍ എഐഎംഐഎം സ്ഥാനാര്‍ഥിയായ അക്ബറുദ്ദീന്‍ ഉവൈസിക്ക് വിജയം.

അസദുദ്ദീന്‍ ഉവൈസിയുടെ ഇളയ സഹോദരനായ അക്ബറുദ്ദീന്‍ ഐഎംഐഎമ്മിന്റെ പരമ്പരാഗത സീറ്റായ ചന്ദ്രയാന്‍ഗുട്ടയില്‍നി്‌നനാണ് മത്സരിച്ചത്. തെലങ്കാന രാഷ്ട്ര സമതിയുമായി ചേര്‍ന്നാണ് എഐഎംഐഎം മത്സരിച്ചത്.