നിയമമോപദേശം തേടും: മുഖ്യമന്ത്രി

Posted on: November 13, 2018 5:14 pm | Last updated: November 13, 2018 at 10:26 pm

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ നേരത്തെയുള്ള ഉത്തരവ് സ്‌റ്റേ ചെയ്യുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ആ വിധി പ്രാബല്യത്തില്‍ നില്‍ക്കുമെന്നാണ് ഇത് അര്‍ഥമാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ ബന്ധപ്പെട്ട വിദഗ്ധരുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.