Connect with us

Kerala

അബ്ദുന്നാസര്‍ മഅ്ദനിയുടെ മാതാവ് നിര്യാതയായി

Published

|

Last Updated

കരുനാഗപ്പള്ളി: പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗബാധിതയായ മാതാവിനെ കാണാന്‍ കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് മഅ്ദനി നാട്ടിലെത്തിയിരുന്നു.

Latest