കോഴിക്കോട്ട്‌ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

Posted on: May 21, 2018 10:52 pm | Last updated: May 22, 2018 at 11:40 am

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സി പി എം പ്രവര്‍ത്തകനായ ജയനാണ് അറസ്റ്റിലായത്. വെള്ളയില്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് കേസില്‍ നടക്കുന്നത്.