കസ്റ്റഡി മരണത്തില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

Posted on: April 12, 2018 1:14 pm | Last updated: April 12, 2018 at 7:20 pm

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ പേരില്‍ ആരും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കേണ്ട. ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.