വേങ്ങര ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

Posted on: September 15, 2017 2:14 pm | Last updated: September 16, 2017 at 10:02 am

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. നാളെ ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രഖ്യാപനം.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ 19ന് പ്രഖ്യാപിക്കും.